മരുഭൂമിയും കടലും ദ്വീപുകളും; കുവൈത്തിൽ ഇക്കോ ടൂറിസത്തിന് പുതിയ സാധ്യതകൾ

മരുഭൂമികൾ മുതൽ കടൽത്തീരങ്ങളും ദ്വീപുകളും പ്രകൃതി സംരക്ഷിത മേഖലകളും വരെ വ്യാപിച്ചുകിടക്കുന്ന പ്രകൃതിസമ്പത്ത് പ്രയോജനപ്പെടുത്തി ഇക്കോ ടൂറിസം വികസിപ്പിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. പ്രകൃതിയെയും വിനോദസഞ്ചാരത്തെയും പരിസ്ഥിതി സംരക്ഷണത്തെയും ഒരുമിപ്പിക്കുന്ന പദ്ധതികൾക്കാണ് രാജ്യത്ത്…