യുഎഇയിൽ നേരിയ ഭൂചലനം 

യുഎഇയിലെ ഫുജൈറയിലെ ദിബ്ബ തീരത്തോട് ചേർന്ന് നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന് കീഴിലുള്ള ദേശീയ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്കാണ് കണ്ടെത്തിയത്.…
Exit mobile version