യുഎഇയിൽ ഇ-സ്‌കൂട്ടർ ഓടിക്കുന്നുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും! പുതിയ നിയമങ്ങളും പിഴകളും അറിയാം

ദുബായ്: നഗരത്തിൽ ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കി ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ദുബായ് പോലീസും. ഇ-സ്‌കൂട്ടറുകൾ എവിടെയൊക്കെ ഉപയോഗിക്കാമെന്നും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version