E-scooter safety in UAE; അശ്രദ്ധ കാണിക്കല്ലേ! ഇ-സ്കൂട്ടർ യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

E-scooter safety in UAE; ഇ-സ്കൂട്ടർ യാത്രക്കാർ ട്രാഫിക് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അശ്രദ്ധമായ ഡ്രൈവിംഗും നിയമലംഘനങ്ങളും വലിയ അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമാകുമെന്ന്…
Exit mobile version