യുഎഇയിൽ കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ ഇ-സിഗരറ്റ് (വേപ്പിംഗ്) ഉപയോഗം വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടനയും (WHO). സാധാരണ സിഗരറ്റുകളേക്കാൾ സുരക്ഷിതമാണെന്ന തെറ്റായ ധാരണ പലർക്കുമുണ്ടെങ്കിലും ഇ-സിഗരറ്റുകൾ ആരോഗ്യത്തിന്…