Dust Storm Kuwait ; കുവൈറ്റിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടിരുന്ന ശക്തമായ പൊടിക്കാറ്റിന് തിങ്കളാഴ്ച രാത്രിയോടെ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത കുറയുന്നതോടെ അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ…