ഗതാഗതക്കുരുക്കിന് വിട: ദുബായ് വേൾഡ് ട്രേഡ് സെന്റർ പദ്ധതിയിലെ അവസാന പാലവും ഉടന്‍ തുറക്കും; യാത്രാസമയം ഒരു മിനിറ്റായി കുറയും

ദുബായ്: നഗരത്തിലെ ഏറ്റവും തിരക്കേറിയ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ അവസാന പാലം ഒക്ടോബർ 30-ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അൽ…
Exit mobile version