ദുബായ് ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; നിയമലംഘനവും അമിത ശബ്ദവും പിടികൂടാൻ എഐ റഡാറുകൾ

Dubai traffic radars; ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടാനുമായി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സൗരോർജ്ജ ട്രാഫിക് റഡാറുകൾ അവതരിപ്പിക്കാൻ ദുബായ് ഒരുങ്ങുന്നു. ദുബായിൽ…
Exit mobile version