‘ആ ടിപ്പിൽ വീണുപോയതാ…’; ദുബായിലെ സ്പായിൽ മിന്നൽ റെയ്ഡ്, മലയാളികളടക്കം 25 യുവതികൾ ജയിലിൽ!

ദുബായിൽ സ്പാ (മസാജ് സെന്റർ)യുടെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ ലഹരിമരുന്ന് വിതരണ ശൃംഖല ദുബായ് പൊലീസ് തകർത്തു. കേസിൽ മലയാളികളടക്കം 25 യുവതികൾ അറസ്റ്റിലായി കോടതി ശിക്ഷ വിധിച്ചു. സന്ദർശക വീസയിൽ…
Exit mobile version