
Dubai shared housing rules; ദുബായിൽ ഷെയേർഡ് ഹൗസിങ് ചട്ടങ്ങൾ കർശനമാക്കി; ബെഡ് സ്പേസ് വാടക കൂടിയേക്കും
Dubai shared housing rules; ദുബായിലെ പങ്കിട്ടുള്ള താമസസ്ഥലങ്ങളുടെ മുഖച്ഛായ മാറ്റാൻ പുതിയ ചട്ടങ്ങൾ വരുന്നു. ബെഡ്റൂമുകളിൽ കഴിയുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക, അടുക്കളകളിൽ ആവശ്യത്തിന് സ്ഥലം ഉറപ്പാക്കുക, താമസക്കാരുടെ എണ്ണത്തിന്…