Dubai Municipality smart robot; ഡാറ്റ ശേഖരണം ഇനി മിനിറ്റുകൾക്കുള്ളിൽ; സർവേകൾക്കായി സ്മാർട്ട് റോബോട്ടുകൾ വിന്യസിച്ച് ദുബായ് മുൻസിപ്പാലിറ്റി

Dubai Municipality smart robot; ജിയോസ്‌പേഷ്യൽ സർവേകൾ കൂടുതൽ കൃത്യതയോടെ നടത്തുന്നതിനായി ദുബായ് മുൻസിപ്പാലിറ്റി അത്യാധുനിക സ്മാർട്ട് റോബോട്ട് രംഗത്തിറക്കി. മനുഷ്യന്റെ ഇടപെടലുകൾ പരമാവധി കുറച്ചുകൊണ്ട് കൃത്യമായ ലൊക്കേഷൻ ഡാറ്റ ശേഖരിക്കുന്നതിനായി…
Exit mobile version