ദുബായിൽ ഇനി വാടക അടയ്ക്കാൻ ‘ഫ്ലെക്സി’എന്താണ് പുതിയ  ‘ഫ്ലെക്സി റെന്റ്’ പദ്ധതി? അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ

ദുബായിലെ പുതിയ ‘ഫ്ലെക്സി റെന്റ്’ പദ്ധതി ഹ്രസ്വകാല ഹോളിഡേ ഹോം വാടകയ്ക്കും പരമ്പരാഗത വാർഷിക വാടക കരാറുകൾക്കുമിടയിലെ വലിയ വിടവ് കുറയ്ക്കുമെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ. വാടക താങ്ങാനാകാത്തതിനെക്കാൾ, വലിയ…
Exit mobile version