
Dubai driving test; ഡ്രൈവിംഗ് ലൈസൻസിനായി പരിശ്രമിക്കുന്നവർക്ക് തങ്ങളുടെ യാർഡ് ടെസ്റ്റിൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്നും ഇനി എളുപ്പത്തിൽ മനസിലാക്കാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) നടപ്പിലാക്കിയ നവീകരിച്ച…