Dubai driverless pods; ഡ്രൈവറില്ലാത്ത ഇലക്ട്രിക് പോഡുകളുമായി ദുബായ്; പുതിയ യാത്രാ സംവിധാനത്തിന്റെ പരീക്ഷണ ഓട്ടം തുടങ്ങി

Dubai driverless pods; ഗതാഗത കുരുക്കിൽ പെടാതെയും ബസ് കാത്തുനിൽക്കാതെയും ലക്ഷ്യസ്ഥാനത്ത് നേരിട്ടെത്താൻ സഹായിക്കുന്ന ഡ്രൈവറില്ലാത്ത ഇലക്ട്രിക് പോഡുകളുടെ പരീക്ഷണ ഓട്ടം ദുബായിൽ ആരംഭിച്ചു. ഭാവിയിലെ യാത്രാനുഭവം നഗരവാസികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ്…
Exit mobile version