പാസ്‌പോർട്ട് കാണിക്കേണ്ട, കൗണ്ടറിൽ കാത്തുനിൽക്കേണ്ട; 7 സെക്കൻഡിൽ ഇമിഗ്രേഷൻ കടന്ന് യുഎഇയിലെ ഈ വിമാനത്താവളം!

യാത്രക്കാരുടെ പുറപ്പെടൽ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ അത്യാധുനിക ബയോമെട്രിക് സംവിധാനവുമായി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘യുഎഇ സ്മാർട്ട് കോറിഡോർ’ പ്രവർത്തനം ആരംഭിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്…
Exit mobile version