ദുബായിലെത്തുന്നവർക്ക് ഇനി യാത്ര കൂടുതൽ എളുപ്പം; ‘റെഡ് കാർപെറ്റും’ ‘ക്ലിക്ക് ആൻഡ് ട്രാവലും’ അവതരിപ്പിച്ച് ജിഡിആർഎഫ്എ

ദുബായിലെത്തുന്ന സന്ദർശകരുടെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലും തടസ്സങ്ങളില്ലാതെയും പൂർത്തിയാക്കാൻ പുതിയ സംവിധാനങ്ങളുമായി ജിഡിആർഎഫ്എ. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് (എടിഎം) ദുബായ് ജനറൽ ഡയറക്ടറേറ്റ്…
Exit mobile version