Dubai AI Water Testing; വീടുകളിൽ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും മാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തുന്നതിനുമായി എഐ സാങ്കേതികവിദ്യയുമായി ദുബായ് മുനിസിപ്പാലിറ്റി. ദുബായ് സെൻട്രൽ ലബോറട്ടറിയുടെ കീഴിലാണ്…