ഷാംപൂ കുപ്പികളിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് ലഹരി കടത്താൻ ശ്രമം; കയ്യോടെ പിടികൂടി കസ്റ്റംസ്

ഷാംപൂ കുപ്പികൾക്കുള്ളിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് ലഹരി കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ഏകദേശം 9 കിലോ ലഹരി സ്വഭാവമുള്ള രാസദ്രാവകം കടത്താൻ ശ്രമിച്ചതാണ് പിടിയിലായത്. നിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിനുള്ള…

പൊലീസിനെ വെട്ടിക്കാൻ പ്രായപൂർത്തിയാകാത്ത മകനെ കൂടെക്കൂട്ടി; മയക്കുമരുന്ന് കടത്തിയ പിതാവ് കുവൈത്തിൽ പിടിയിൽ

സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മകനെ മറയാക്കി മയക്കുമരുന്ന് കടത്തിയ 48കാരനെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന്…

സ്കാനറിൽ കുടുങ്ങി വൻ ഡ്രഗ് കടത്ത്! യുഎഇ വിമാനത്താവളത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച കൊക്കെയ്ൻ കണ്ടെത്തി

അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് കടത്ത് ശ്രമം അബുദാബി കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. യാത്രക്കാരന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 100 കൊക്കെയ്ൻ ക്യാപ്സൂളുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ…

കുവൈത്തിൽ മൂന്ന് പ്രവാസികൾക്ക് വധശിക്ഷ വിധിച്ചു ; ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി കോടതി

കുവൈത്ത് സിറ്റി: വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ പിടിയിലായ മൂന്ന് ഇറാൻ സ്വദേശികൾക്ക് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു. സമുദ്രമാർഗ്ഗം രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കാൻ ശ്രമിച്ച കേസിലാണ് പ്രതികൾക്ക് പരമാവധി ശിക്ഷയായ…
Exit mobile version