കുട്ടികളെ മറയാക്കി മയക്കുമരുന്ന് വിതരണം; കുവൈറ്റിൽ യുവതി പിടിയിൽ

സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കുട്ടികളെ ഒപ്പം കൂട്ടി മയക്കുമരുന്ന് വിതരണം നടത്തിയതായി കണ്ടെത്തിയ ആഫ്രിക്കൻ സ്വദേശിനിയെ ജലീബ് അൽ ഷുയൂഖ് പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യക്കാർക്കായി നിശ്ചിത സ്ഥലത്ത് കഞ്ചാവ്…