കുവൈറ്റിലേക്ക് എത്തിയ പാർസൽ തുറന്നപ്പോൾ പേപ്പറുകൾ മാത്രം…പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന സത്യം!

ലണ്ടനിൽ നിന്ന് കുവൈത്തിലേക്ക് അയച്ച ലഹരി വസ്തു കലർത്തിയ തപാൽ പാർസൽ കസ്റ്റംസ് അധികൃതർ പിടികൂടി. വ്യക്തിഗത തപാൽ പാർസലായാണ് ഇത് രാജ്യത്തേക്ക് എത്തിയത്.ഏകദേശം 800 ഗ്രാം ഭാരമുള്ള പാർസലിൽ A4…