ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട! ഡ്രോൺ ഉടമസ്ഥാവകാശം ഇനി ‘സഹൽ’ ആപ്പിലൂടെ മിനിറ്റുകൾക്കകം മാറ്റാം

ഡ്രോണുകളുടെ ഉടമസ്ഥാവകാശം ഇനി പൂർണമായും ഓൺലൈനിൽ കൈമാറാം. സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ടതില്ലാതെ തന്നെ ‘സഹൽ’ (Sahel) ആപ്പിലൂടെ ഈ സേവനം ലഭ്യമാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതുതായി ആരംഭിച്ച ‘ഡ്രോൺ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy