കുവൈത്തിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റ് ഈ സമയത്ത് മാത്രം; പുതിയ ക്രമീകരണവുമായി അധികൃതർ!

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റുകളുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റം വരുത്തിയിരിക്കുകയാണ്. ഇതുവരെ വൈകുന്നേരങ്ങളിൽ നടത്തിയിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ ഇനി മുതൽ രാവിലെയായിരിക്കും നടക്കുകയെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം,…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy