മഴയത്ത് ‘ഹാസാർഡ് ലൈറ്റ്’ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കുവൈറ്റ് ട്രാഫിക് വിഭാ​ഗം

Driving safety during rain Kuwait; മഴയുള്ള സമയങ്ങളിൽ ഡ്രൈവിംഗിൽ അതീവ ജാഗ്രത പാലിക്കണമെന്നും, വാഹനങ്ങളുടെ ‘ഹാസാർഡ് ലൈറ്റുകൾ’ അനാവശ്യമായി ഉപയോഗിക്കരുതെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി.…