സ്റ്റിയറിങ് പിടിക്കാനുമുൻപ് പുതിയ പാഠങ്ങൾ പഠിക്കണം! ഡ്രൈവിങ് പരിശീലനത്തിൽ വലിയ മാറ്റവുമായി ദുബായ്

ആധുനിക വാഹന സാങ്കേതികവിദ്യകൾക്ക് അനുസരിച്ച് ഡ്രൈവിങ് പരിശീലന രംഗത്ത് വലിയ മാറ്റങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക…