ഓഫീസിൽ ഇഷ്ടമുള്ള വേഷം ഇനി നടക്കില്ല! കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ഡ്രസ് കോഡ് കർശനമാക്കി; നിയമം തെറ്റിച്ചാൽ അച്ചടക്ക നടപടി

കുവൈത്ത് വാർത്താവിനിമയ മന്ത്രാലയത്തിലെ ജീവനക്കാരുടെ ഔദ്യോഗിക വസ്ത്രധാരണവും പൊതുവായ രൂപഭാവവും നിയന്ത്രിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ജോലി സ്ഥലത്തെ അച്ചടക്കം ഉറപ്പാക്കാനും സർക്കാർ സ്ഥാപനങ്ങളുടെ പ്രൊഫഷണൽ പ്രതിച്ഛായ മെച്ചപ്പെടുത്താനുമാണ് നടപടി. ഇതിനായി…