വിലക്ക് 27 രാജ്യങ്ങൾക്ക് ; ഗാർഹിക തൊഴിലാളി നിയമനത്തിൽ കുവൈത്തിന്റെ പുതിയ നിയന്ത്രണം, കൂടുതൽ അറിയാം

ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമാക്കി കുവൈത്ത്. പുതിയ സർക്കുലർ പ്രകാരം 27 രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം,…