Domestic violence Kuwait; ഭാര്യയെ മർദിച്ചു ശേഷം വീട്ടിൽ നിന്ന് പുറത്താക്കി; കുവൈത്ത് പൗരന് കിട്ടിയത് എട്ടിൻറെ പണി

Domestic violence Kuwait; മുൻഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും വീട്ടിൽ നിന്ന് നിർബന്ധപൂർവ്വം പുറത്താക്കുകയും ചെയ്ത കുവൈത്ത് പൗരന് കോടതി കനത്ത തിരിച്ചടി നൽകി. യുവതിക്ക് 20,000 കുവൈത്ത് ദിനാർ (ഏകദേശം 54…