കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ കമ്മ്യൂണിറ്റി അംഗങ്ങളുമായി ഓപ്പണ്‍ ഹൗസ് ചര്‍ച്ച നടത്തി, അടുത്ത ചര്‍ച്ച ഏപ്രില്‍ 27 ന്

കുവൈറ്റ്: ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് ഇന്ന് ഇന്ത്യന്‍ എംബസിയില്‍ തന്റെ പ്രതിവാര ഓപ്പണ്‍ ഹൗസ് നടത്തി. ഓപ്പണ്‍ ഹൗസില്‍ നിരവധി പേര്‍ പങ്കെടുത്ത് തങ്ങളുടെ പരാതികള്‍ അംബാസഡറുമായി പങ്കുവച്ചു. Display…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy