Digital Vaccination Reminder; വാക്സിനേഷൻ അപ്പോയിന്റ്‌മെന്റുകൾ ഇനി കൃത്യമായി അറിയാം; ‘സഹൽ’, ‘സലേം’ ആപ്പുകൾ വഴി പുതിയ ഡിജിറ്റൽ സേവനവുമായി കുവൈത്ത്

Digital Vaccination Reminder; വാക്സിനേഷൻ അപ്പോയിന്റ്‌മെന്റുകൾ കൃത്യമായി ഉപഭോക്താക്കളെ ഓർമ്മപ്പെടുത്തുന്നതിനായി പുതിയ ഡിജിറ്റൽ സേവനവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. സർക്കാരിന്റെ ഔദ്യോഗിക ആപ്പുകളായ ‘സഹൽ’ (Sahl), ‘സലേം’ (Salem) എന്നിവയിലൂടെയാണ് ഈ…