കൈയിൽ പണമില്ലെങ്കിലും ഇടപാടുകൾക്ക് കുറവില്ല; കുവൈത്തിലെ ഡിജിറ്റൽ പണമൊഴുക്ക് 4.44 ബില്യൺ ദിനാർ

കുവൈത്തിൽ ഡിജിറ്റൽ പണമിടപാടുകൾക്ക് വൻ സ്വീകാര്യത. രാജ്യത്ത് ഓരോ മാസവും ശരാശരി 4.44 ബില്യൺ കുവൈത്ത് ദിനാറിന്റെ ഇലക്ട്രോണിക് പേയ്‌മെന്റുകൾ നടക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പണമിടപാടുകൾക്ക് പണം നേരിട്ട് ഉപയോഗിക്കുന്ന രീതിയിൽനിന്ന്…