‘ലിങ്ക്സ്’ ഇനി ഇല്ല; കുവൈത്തിൽ ഡിജിറ്റൽ പണമിടപാടിന് ‘ഇനി ഇത്….

കുവൈത്തിൽ വ്യക്തികൾ തമ്മിൽ പണം കൈമാറാൻ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് പേയ്‌മെന്റ് ലിങ്ക് സേവനമായ ‘ലിങ്ക്സ്’ (Links) ഘട്ടംഘട്ടമായി നിർത്തലാക്കാൻ ബാങ്കുകൾ ഒരുങ്ങുന്നു. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിർദ്ദേശപ്രകാരം ‘കെനെറ്റ്’ കമ്പനിയുമായി…
Exit mobile version