അപകടാവസ്ഥയിൽ; കുവൈറ്റിലെ ഈ പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കും

കുവൈറ്റിലെ ജലീബ് പ്രദേശത്ത് 42 കെട്ടിടങ്ങൾ ഒഴിപ്പിക്കാനും പൊളിച്ചുമാറ്റാനും കുവൈത്ത് മുനിസിപ്പാലിറ്റി ഉത്തരവിട്ടു. കെട്ടിടങ്ങൾ അപകടകരമായ അവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടങ്ങൾ ഒഴിപ്പിച്ച് പൊളിക്കണമെന്ന് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy