പ്രവാസികളേ, ആ മുഖവും ശബ്ദവും കണ്ട് വിശ്വസിക്കല്ലേ! ദുബായ് ഇമിഗ്രേഷന്റെ വീഡിയോയിലും ‘എഐ’; ഡീപ്‌ഫേക്ക് തട്ടിപ്പിനെതിരെ ശക്തമായ മുന്നറിയിപ്പ്…

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളും ശബ്ദസന്ദേശങ്ങളും യഥാർഥമാണെന്ന് ഉറപ്പാക്കാതെ വിശ്വസിക്കരുതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) മുന്നറിയിപ്പ് നൽകി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാർഥമെന്ന് തോന്നിക്കുന്ന…
Exit mobile version