കുവൈത്ത്: പരിശോധനയ്ക്കിടെ മൃതദേഹം കണ്ടെത്തി; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ അടുത്തിടെ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെ തിരിച്ചറിയാത്ത മൃതദേഹം കണ്ടെത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള വിവരങ്ങൾക്ക് യാതൊരു സത്യാവസ്ഥയുമില്ലെന്നും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy