കാത്തിരിപ്പിന് വിരാമം: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചു

കുവൈത്ത് സിറ്റി: ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ കുവൈത്തിൽ കുടുങ്ങിക്കിടന്ന 14 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഒടുവിൽ ജന്മനാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ മൂന്നാഴ്ചയായി വിവിധ കാരണങ്ങളാൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy