ജാഗ്രത! പാർസൽ വന്നെന്ന് സന്ദേശങ്ങൾ വരും, പിന്നിൽ വൻ കെണി; കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി: പാർസലുകൾ അല്ലെങ്കിൽ ഷിപ്പ്‌മെന്റുകൾ എത്തിയെന്ന് കാണിച്ച് വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അധികൃതർ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy