ഒരു ക്ലിക്കിൽ പണം പോകാം; കുവൈത്തിൽ സൈബർ തട്ടിപ്പിനെതിരെ ജാഗ്രതാ മുന്നറിയിപ്പ്

കുവൈത്തിൽ ഓൺലൈൻ ഇടപാടുകൾ നടത്തുന്നവരും ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. സൈബർ തട്ടിപ്പിലൂടെ ഒരു കുവൈത്ത് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 2,000 ദീനാർ അനധികൃതമായി പിൻവലിച്ചതാണ് ഏറ്റവും…