ഐഫോണും കൈയിൽ, സ്വർണവും ബാഗിൽ… നാട്ടിലെത്തുമ്പോൾ കസ്റ്റംസ് പണി കിട്ടുമോ? മദ്യത്തിന് എത്ര ഇളവ്? പുതിയ ഫോണിന് തീരുവ നൽകണോ? സ്വർണം എത്ര കൊണ്ടുവരാം? പ്രവാസികൾ നാട്ടിലേക്ക് പറക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങൾ ഇതാ!

വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്വർണം, മദ്യം എന്നിവ കൊണ്ടുവരുമ്പോൾ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. 2026 ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ബാഗേജ്…
Exit mobile version