കുവൈത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം കുതിക്കുന്നു; ആറുമാസത്തിനിടെ ചെലവിട്ടത് 250 കോടി ദീനാറിലേറെ

കുവൈത്തിൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവിടൽ കുത്തനെ ഉയർന്നു. 2026ന്റെ ആദ്യ ആറ് മാസത്തിനിടെ രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ ആകെ മൂല്യം 2.5 ബില്യൺ കുവൈത്ത് ദീനാറിന് മുകളിലെത്തി. ദൈനംദിന…