അഴിമതികേസിൽ ഒളിവിൽ പോയ മുൻ പൊലീസ് മേധാവി…ഒടുവിൽ യുഎഇയിൽ പിടിയിൽ!

‘അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് മുൻ പൊലീസ് മേധാവി (ഐ.ജി.പി) ബെനസീർ അഹമ്മദിനെ യുഎഇയിൽ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചു. ഇന്റർപോളിന്റെ സഹകരണത്തോടെയാണ് അറസ്റ്റ് നടന്നതെന്ന് അധികൃതർ അറിയിച്ചു. ജൂൺ 12ന്…
Exit mobile version