സോഷ്യൽ മീഡിയയിലൂടെ കഞ്ചാവ് പ്രോത്സാഹിപ്പിച്ചു; കണ്ടെന്റ് ക്രിയേറ്റർ കുവൈറ്റിൽ പിടിയിൽ

സോഷ്യൽ മീഡിയയിലൂടെ കഞ്ചാവിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിച്ച കണ്ടെന്റ് ക്രിയേറ്ററെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy