വാണിജ്യ രജിസ്റ്ററിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഫീസും നടപടിക്രമങ്ങളും കൃത്യസമയത്ത് പൂർത്തിയാക്കാത്ത കമ്പനികൾക്കെതിരെ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി കടുപ്പിക്കുന്നു. കുടിശ്ശിക തുടരുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്വമേധയാ സസ്പെൻഡ് ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം…