താമസിക്കാത്ത വീട്ടിൽ സിവിൽ ഐഡി വിലാസം! കുവൈത്തിൽ വൻ വ്യാജരേഖാ തട്ടിപ്പ് പുറത്ത്, രണ്ട് പേർ അറസ്റ്റിൽ

വിദേശികളുടെ സിവിൽ ഐഡികളിലെ താമസ വിലാസം നിയമവിരുദ്ധമായി മാറ്റി നൽകുന്നതിനായി വ്യാജരേഖ ചമയ്ക്കുകയും കൃത്രിമ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത രണ്ട് പേരെ കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ (CID)…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version