Child Online Safety; കുട്ടികളുടെ ഇൻ്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കുക; മാതാപിതാക്കളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Child Online Safety; കുട്ടികൾ ഇൻ്റർനെറ്റിലും സോഷ്യൽ മീഡിയയിലും എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിലും സംശയാസ്പദമായ അക്കൗണ്ടുകളിലും കുട്ടികൾ…