യുഎഇയിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരനെ ജനാലയിലൂടെ താഴേക്കെറിഞ്ഞു; കുഞ്ഞിന്റെ മരണത്തിൽ മലയാളിയടക്കം രണ്ട് പെൺകുട്ടികൾക്കെതിരെ അന്വേഷണം

ഷാർജ: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസ് ജനാലയിലൂടെ മൂന്ന് വയസ്സ് തികയാത്ത പാക്കിസ്ഥാനി ബാലൻ താഴേക്ക് വീണു മരിച്ച സംഭവത്തിൽ അയൽവാസികളായ രണ്ട് പെൺകുട്ടികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളി കുടുംബത്തിലെയും…

യുഎഇയിൽ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം

ഷാർജ: കൽബയിലെ വാദി ഹെലോയിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് 12 വയസ്സുകാരൻ മരണപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും പ്രത്യേക രക്ഷാപ്രവർത്തകരും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version