യുഎഇ: മകളെ തിരിച്ചെത്തിച്ചില്ലെങ്കിൽ 68 ലക്ഷം രൂപ പിഴ, അമ്മയ്ക്ക് മുന്നിൽ ഇനി മൂന്ന് മാസത്തെ സമയപരിധി

അനുവദിച്ച യാത്രാ കാലാവധി കഴിഞ്ഞിട്ടും നാല് വയസ്സുകാരിയായ മകളെ ഫിലിപ്പീൻസിൽനിന്ന് യുഎഇയിൽ തിരിച്ചെത്തിക്കാത്ത അമ്മയ്ക്ക് 3 ലക്ഷം ദിർഹം പിഴ വിധിച്ച് അബുദാബി കോടതി. ഏകദേശം 68 ലക്ഷം ഇന്ത്യൻ രൂപ…
Exit mobile version