കുവൈത്തിലെ സ്വകാര്യ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾക്ക് മുന്നറിയിപ്പ് സ്റ്റിക്കറുകൾ നിർബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച് പ്രചരിച്ച ആശയക്കുഴപ്പങ്ങൾക്ക് പിന്നാലെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ്…