cash-out schemes in kuwait; കുവൈത്തിൽ പുതിയ സാമ്പത്തിക കെണി: ‘ക്യാഷ്-ഔട്ട്’ തട്ടിപ്പിൽ കുടുങ്ങിയാൽ വൻ ബാധ്യതയും!

cash-out schemes in kuwait; ക്രെഡിറ്റിൽ വാങ്ങിയ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഉടൻ തന്നെ വിറ്റ് പണമാക്കുന്ന ‘ക്യാഷ്-ഔട്ട്’ അഥവാ ‘തകീഷ്’ എന്ന നിയമവിരുദ്ധ സാമ്പത്തിക രീതിക്കെതിരെ കുവൈത്ത് അധികൃതർ നടപടികൾ കർശനമാക്കി.…