ഭക്ഷണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; യുഎഇയിലെ പ്രമുഖ കഫേ ശാഖ അടച്ചുപൂട്ടി

അബുദാബിയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് പ്രമുഖ കഫേ ശാഖ അടച്ചുപൂട്ടി. അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) സായിദ് പോർട്ട് മേഖലയിലെ ഗലേറിയ കഫേ LLCയുടെ…
Exit mobile version