ഇത്തിഹാദ് റെയിലിലേക്ക് ഇനി ബസ് കണക്ഷനും; 3 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു, കൂടുതൽ അറിയാം….

ഷാർജയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് അൽ ദൈദ് ഇത്തിഹാദ് റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കാൻ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പൊതുബസ്…
Exit mobile version